രാജ്യദ്രോഹി

ഞാന്‍ അഹമ്മദ്.നിങ്ങള്‍ എല്ലാവരും എന്നെ അറിയും .ത്രിശ്ശൂര്‍ ജില്ലയിലെ വടക്കാ..അല്ലെങ്കില്‍ വേണ്ട. അതിനേക്കാള്‍ പെട്ടന്ന് പറഞ്ഞാല്‍ അറിയുക ഷാര്‍ജയിലെ റോളയില്‍ ആമിനാ ഗ്രോസറി നടത്തിയിരുന്ന അഹമ്മദിനെയാണ്. ഗ്രോസറിയുടെ താക്കോല്‍ തരുമ്പോള്‍ അര്‍ബാബ് പറഞ്ഞത് "അഹമ്മദ് -ഇത് നിന്റെ മകളാണ്.പൊന്നുപോലെ ഇവളെനോക്കിയാല്‍ നിനക്ക് ഐശ്വര്യം ഇവളിലൂടെ അള്ളാഹു തരും . ഇവളുടെ പേരുപോലെ കച്ചവടത്തില്‍ നീയും വിശ്വവസ്തനായിരിക്കണം ". മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവന്‍ എന്ന് കരുതിയിരിക്കുന്ന കാലത്താണ്,ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നുപോലെ നോക്കി.ഒരു ദിര്‍ഹത്തിനു പോലും വഞ്ചനകാണിച്ചില്ല.കച്ചവടം വിജയമായി.അങ്ങനെ കുറേവര്‍ഷങ്ങള്‍ ..തുടര്‍ന്നു വായിക്കുക ഭരണിതിരുനാള്‍...

9 comments:

Rafeek Wadakanchery said...

മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവന്‍ എന്ന് കരുതിയിരിക്കുന്ന കാലത്താണ്,ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നുപോലെ നോക്കി.ഒരു ദിര്‍ഹത്തിനു പോലും വഞ്ചനകാണിച്ചില്ല.കച്ചവടം വിജയമായി.

റ്റോംസ് കോനുമഠം said...

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

CKLatheef said...

പ്രിയ റഫീഖ്,

വാഴക്കോടന്റെ ബ്ലോഗിലൂടെയാണ് ഇവിടെയെത്തിയത്. പേര് കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മവന്നു. പ്രൊഫൈല്‍ വായിച്ചപ്പോള്‍ ഉറപ്പാകുകയും ചെയ്തു. പക്ഷെ എനിക്കൊരു സംശയം താങ്കള്‍ എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് ഓര്‍മയുണ്ടാകും എന്ന് കരുതട്ടെ. ഏതായാലും ഒരു കമന്റിവിടെ ഇടുന്നു. ഈ കഥ ഞാന്‍ താങ്കളുടെ ബ്ലോഗില്‍ നേരത്തെ വായിച്ചിരുന്നു. ഇപ്പോഴും സംവാദത്തില്‍ ചിലര്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ജയിലിലെ മുസ്്‌ലിംകളുടെ എണ്ണം നോക്കൂ. ഇസ്്‌ലാം ഭീകരമതമാണെന്ന് നിങ്ങള്‍ക്ക് എന്നിട്ടും മനസ്സിലാകുന്നില്ലേ എന്ന്. ഇതൊരു സംഭവവിവരണമാണോ എന്ന് ചിലര്‍ അത്ഭുതപ്പെടുന്നു. അവര്‍ ഇന്ത്യയില്‍ തന്നെയല്ലേ എന്നാണ് എനിക്ക് ചോദിക്കാന്‍ തോന്നുന്നത്. അതേ അവരെക്കുറ്റം പറയാനാവില്ല. കാരണം അവര്‍ അന്നേരം ടി.വി. അവതാരകന്റെ അവതരണപാടവത്തില്‍ ലയിച്ചിരിക്കുകയായിരുന്നല്ലോ. നന്മനേരുന്നു. കൂടുതല്‍ എഴുതുക.

SHAIJU said...

ഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു

ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ്‌ അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

പ്ലീസ് ലോഗ് ഓണ്‍ ടോhttp://eshaiju.blogspot.com/

SHAIJU said...

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

SHAIJU said...

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

Pranavam Ravikumar a.k.a. Kochuravi said...

Good!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഓടോ:

റേഡിയോയിൽ നിന്ന് പുറത്തിറങ്ങാറില്ലേ ?

നിഷേധി said...

ഈ ബ്ലോഗിന്റെ എച്ച് ടി എം എല്‍ കോഡ് അയച്ചുതന്നാല്‍ വലിയ ഉപകാരം
to
saroopcalicut@gmail.com